BJP Prepares List Of Probable Candidates For Upcoming lokasbha election<br />ശബരിമല സമരം ബിജെപിക്ക് അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്ത് ഉണ്ടാക്കിയിരിക്കുന്നതെന്ന് ബിജെപി കണക്ക് കൂട്ടുന്നു. അതുകൊണ്ട് തന്നെ മികച്ച സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ച് ലോക്സഭയില്‍ നേട്ടം കൊയ്യാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. ഇതിനായി ബിജെപി ആഭ്യന്തര സര്‍വ്വേകളും സംഘടിപ്പിച്ചിരുന്നു.<br />
